Wednesday, 22 January 2025

സ്നേഹ - മംഗളാശംസകൾ ഇവിടെ പോസ്റ്റ് ചെയ്യാം

പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും സ്നേഹാശംസകളും മംഗളങ്ങളും നേരാൻ ഗ്ലോബൽ ന്യൂസ് പ്രീമിയർ വായനക്കാർക്ക് അവസരം നല്കുന്നു. ബർത്ത് ഡേകൾ, വെഡിംഗ്, ആനിവേഴ്സറികൾ, വിശേഷാവസരങ്ങൾ എന്തുമാവട്ടെ, ഇവിടെ പോസ്റ്റ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേശങ്ങളും newsdesk@globalnewspremier.com എന്ന ഇ മെയിലിൽ contact details സഹിതം അയയ്ക്കാവുന്നതാണ്.

News Team , Global News Premier.

Other News