Wednesday, 22 January 2025

അലൈഡ് ഫൈനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോയി തോമസിൻ്റെ ഗ്രാൻഡ് മദർ രാമപുരം നീറന്താനം ഏറാത്ത് കത്രി ജോസഫ് നിര്യാതയായി.

കവൻട്രി: അലൈഡ് ഫൈനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോയി തോമസിൻ്റെ ഗ്രാൻഡ് മദർ, രാമപുരം നീറന്താനം ഏറാത്ത് പരേതനായ ഔസേഫ് ഓസേഫിൻ്റെ ഭാര്യ കത്രി ജോസഫ് (108) നിര്യാതയായി. രാമപുരം നടുവിലെമാക്കൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (22.06.20) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് രാമപുരം നീറന്താനം സെൻ്റ് തോമസ് ദേവാലയത്തിൽ സംസ്കരിക്കും. പരേതയുടെ നിര്യാണത്തിൽ ക്രിസ്റ്റൽ മീഡിയ - ഗ്ലോബൽ ന്യൂസ് പ്രീമിയർ ടീമിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.

Other News