Saturday, 11 January 2025

മിനിജ ജോസഫ് കളരിക്കലിൻ്റെ പിതാവ് പി.ഡി ജോസഫ് നിര്യാതനായി

ലണ്ടൻ: ക്ലീവ് ലാൻഡ് ക്ലിനിക്ക് തിയറ്റർ നഴ്സ് മാനേജർ മിനിജ ജോസഫിൻ്റെ പിതാവ് പി.ഡി ജോസഫ് (89) കളരിക്കൽ ഉരുളികുന്നം, അമലഗിരി ഇന്ന് (21.06.2020) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22.06.2020 തിങ്കൾ 3 PM ന് ഭവനത്തിൽ നിന്നാരംഭിച്ച് മുടിയൂർക്കര ഹോളി ഫാമിലി ദേവാലയത്തിൽ മൃതദേഹം അടക്കം ചെയ്യുന്നതാണ്. പരേതൻ്റെ നിര്യാണത്തിൽ ക്രിസ്റ്റൽ മീഡിയ - ഗ്ലോബൽ ന്യൂസ് പ്രീമിയർ ടീമിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.

Other News