Tuesday, 28 January 2025

യു കെ കെ സി എ ഹംബർ സൈഡ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

യു കെ കെ സി എ ഹംബർ സൈഡ് യൂണിറ്റിന്റെ 2020-21 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ്: സ്റ്റീഫൻ കല്ലടയിൽ, സെക്രട്ടറി: ലീനുമോൾ ചാക്കോ, ട്രഷറർ: സ്റ്റാനി തഴേപ്പിള്ളിൽ, വൈസ് പ്രസിഡന്റ്: ഷിജി ഷൈൻ, ജോ. സെക്രട്ടറി: അജിമോൻ ചെറിയാൻ, ജോ. ട്രഷറർ: അങ്കിത് സണ്ണി, വിമൻസ് ഫോറം പ്രതിനിധികൾ: സോണിയ ബിനോ, അനിറ്റ് ജോസഫ്. യു കെ കെ സി വൈ എൽ ആരോൺ പുളിമൂട്ടിൽ(പ്രസിഡന്റ്), ഐലീൻ ബിനോ (സെക്രട്ടറി), സ്വപ്ന പുളിമൂട്ടിൽ ( ഡയറക്ടർ). റീജിയണൽ റെപ്രസന്റേറ്റീവ്: ഷൈൻ ഫിലിപ്പ്.

Other News