ബ്രിട്ടണിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ജിം, പൂൾ, ടീം സ്പോർട്സ് തുടങ്ങിയ പുനരാരംഭിക്കും
ബ്രിട്ടണിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു ജിം, പൂൾ, ടീം സ്പോർട്സ് തുടങ്ങിയ പുനരാരംഭിക്കും. ഔട്ട് ഡോർ പൂളുകളും ഔട്ട് ഡോർ തീയേറ്ററുകളും ജൂലൈ 11 ശനിയാഴ്ച മുതൽ തുറക്കും. ക്രിക്കറ്റ് അടക്കമുള്ള ഔട്ട് ഡോർ സ്പോർട്സ് ആക്ടിവിറ്റികളും വീക്കെൻഡിൽ പുനരാരംഭിക്കും.
ബ്യൂട്ടീഷ്യൻസ്, റ്റാറ്റൂയിസ്റ്റ്, സ്പാ, ടാന്നിംഗ് സലൂൺ എന്നിവ നിയന്ത്രണങ്ങളോടെ ജൂലൈ 13 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്കി. ഇൻഡോർ ജിം, സ്വിമ്മിംഗ് പൂജകൾ, സ്പോർട്സ് ഫസിലിറ്റികൾ എന്നിവ ജൂലൈ 25 മുതൽ തുറക്കും. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുള്ള ഇൻഡോർ പെർഫോർമൻസുകൾ എന്നിവയും പുനരാരംഭിക്കാൻ അനുമതി നല്കുന്നതാണ്. ഇന്നലത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിലാണ് കൾച്ചർ സെക്രട്ടറി ഒലിവർ ഡൗടെൻ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS