Wednesday, 22 January 2025

ബോൾട്ടണിൽ കോട്ടയം സ്വദേശിയായ ജിസിഎസ്ഇ വിദ്യാർത്ഥിനി മരണമടഞ്ഞു

ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശിയായ സണ്ണിയുടെയും വൽസമ്മയുടെയും മകൾ എവ് ലിൻ ചാക്കോ (16) മരണമടഞ്ഞു. ജിസിഎസ്ഇ വിദ്യാർത്ഥിനിയാണ്. ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എവ് ലിൻ ചാക്കോയുടെ അകാല വിയോഗത്തിൽ ക്രിസ്റ്റൽ മീഡിയ ടീമിൻ്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
 

Other News