Monday, 23 December 2024

പ്രിൻസ് ഫിലിപ്പ് വിടവാങ്ങി. മരണം തൊണ്ണൂറ്റി ഒൻപതാം വയസിൽ. ഡ്യൂക്ക് ഓഫ് എഡിൻബറോയുടെ മരണം ബക്കിംഗാം പാലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രിൻസ് ഫിലിപ്പ് വിടവാങ്ങി. ഡ്യൂക്ക് ഓഫ് എഡിൻബറോയുടെ മരണം ബക്കിംഗാം പാലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൊണ്ണൂറ്റി ഒൻപതാം വയസിലാണ് ക്വീൻ എലിസബത്ത് രണ്ടിൻ്റെ ഭർത്താവായ അദ്ദേഹം അന്തരിച്ചത്. 1947 ലാണ് പ്രിൻസ് ഫിലിപ്പ് പ്രിൻസസ് എലിസബത്തിനെ വിവാഹം ചെയ്തത്. ഇവർക്ക് നാല് മക്കളും എട്ട് ഗ്രാൻഡ് ചിൽഡ്രണും 10 ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രണുമുണ്ട്.

Other News