Wednesday, 22 January 2025

ഇന്ന് ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ളിക് ദിനം. ഭാരതാംബയ്ക്ക് പ്രണാമം.

 

സ്വതന്ത്ര ഭാരതത്തിന്റെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി മൂന്നാമത് റിപ്പബ്ളിക്ക് ദിനം. ആധുനിക ഭാരതത്തിന്റെ  ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടി വരുന്ന മതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ഞങ്ങളുടെ പ്രണാമം.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന

Other News