Monday, 23 December 2024

പബ്ളിക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​റ്റം

സംസ്ഥാന പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​റ്റം വരുത്തി.  മാ​​​ർ​​​ച്ച് മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണിത്. മാ​​​ർ​​​ച്ച് 2 ലെ ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​സ്റ്റ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 27 ലേ​​​ക്കും മാ​​​ർ​​​ച്ച് 3 ലെ ​​​വ​​​ർ​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 6 ലേ​​​ക്കും മാ​​​ർ​​​ച്ച് 4 ലെ ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 12 ലേ​​​ക്കും മാ​​​ർ​​​ച്ച് 8 ലേക്കും മാ​​റ്റി.

ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 24 ലേ​​​ക്കും എ​​​ച്ച്എ​​​സ്ടി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 25 ലേ​​​ക്കും മാ​​​ർ​​​ച്ച് ​ഫ​​​യ​​​ർ​​​മാ​​​ൻ ട്രെ​​​യി​​​നി മു​​​ഖ്യ പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 13 ലേ​​​ക്കും മാ​​റ്റി. മാർച്ച് 19 ലെ ​​​എ​​​ച്ച്എ​​​സ്ടി സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ 27 ലേ​​​ക്കും ​ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് മു​​​ഖ്യ പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 26 ലേ​​​ക്കും മാ​​​റ്റി​. അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് ആ​​​റി ലേ​​​ക്കും മാ​​​ർ​​​ച്ച് ഒ​​​മ്പ​​​തി​​​ലെ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 23 ലേ​​​ക്കും മാ​​​ർ​​​ച്ച് 10 ലെ ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 25 ലേ​​​ക്കും മാ​​റ്റിയിട്ടുണ്ട്.

Other News