Wednesday, 22 January 2025

എ.റ്റി.ജോസഫ് ആലിലക്കുഴിയിൽ നിര്യാതനായി.

നെയ്യശ്ശേരി: നെയ്യശ്ശേരി ആലിലക്കുഴിയിൽ എ.റ്റി.ജോസഫ് (86) ഇന്നലെ വ്യാഴാഴ്ച വൈകീട്ട് 6.50 ന് ആനിക്കുഴയിലുള്ള വസതിയിൽ അന്തരിച്ചു. ശവസംസ്കാരം തിങ്കളാഴ്ച നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം കുടുംബ കല്ലറയിൽ നടത്തപ്പെടും. ഭാര്യ മേരി പള്ളിക്കാമുറി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ ലിസാ ജോൺ, അഡ്വ. ബെന്നി ജോസഫ് (നോട്ടറി തൊടുപുഴ) റാണി സെബാസ്റ്റ്യൻ, ജംസി ജോർജ് ( മുൻ പഞ്ചായത്തംഗം മാറാടി), ജാസ്മിൻ ജോബി (യു.കെ) ബിജു ജോസഫ് ( യു.കെ) നിശാന്ത് ജോസഫ് (CEO & Co-Founder വികോഡ് ഇൻഫോടെക് LTD - യു കെ) എന്നിവരാണ്. മരുമക്കൾ അഡ്വ.വി.സ് ജോൺ വാട്ടപ്പിള്ളിൽ കുരുമ്പുപാടം, ലിസി ജോൺ വേങ്ങച്ചേരിൽ കൂത്താട്ടുകുളം (ടീച്ചർ ഗവ. എച്ച്.എസ് പെരിങ്ങാശ്ശേരി) ദേവസ്യച്ചൻ കലമറ്റത്തിൽ മുരിക്കാശ്ശേരി, ജോർജ് വട്ടകുഴിയിൽ മാറാടി, ജോബി ആനിക്കാതോട്ടത്തിൽ ആരക്കുഴ (യു.കെ), മെർലി ചെമ്പരത്തി മുതലക്കോടം (യു.കെ), ജോയ് സി പൂവത്തിനാൽ തോടനാൽ (യു.കെ) എന്നിവരാണ്. പരേതനായ  ദേവസ്യാ തൊമ്മൻ (പാപ്പച്ചൻ ), ആലിലക്കുഴിയിൽ പുലിക്കുരുമ്പ (കണ്ണൂർ) എ.റ്റി. വർക്കി ആലിലക്കുഴിയിൽ നെയ്യശ്ശേരി (റിട്ട. അദ്ധ്യാപകൻ സെൻറ് സെബാസ്റ്യൻസ് നെയ്യശ്ശേരി) സി. എമിഡിയാ (FC കോൺവന്റ്  പൈങ്ങോട്ടൂർ) എന്നിവർ സഹോദരങ്ങളാണ്.

Other News