Wednesday, 22 January 2025

മിൽട്ടൺ കീൻസിലെ കോളജ് കാമ്പസിൽ കത്തിക്കുത്ത്. ആൺകുട്ടി കൊല്ലപ്പെട്ടു.

മിൽട്ടൺ കീൻസിലെ കോളജ് കാമ്പസിൽ ഇന്നലെ 1.30 ന് ഉണ്ടായ  കത്തിക്കുത്തിൽ ഒരു ആൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തോട് ബന്ധപ്പെട്ട് ഒരു 18 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ആൺകുട്ടിയെ അടിയന്തിരമായി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെംസ് വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളജ് സ്റ്റാഫും സ്റ്റുഡൻ്റ്സും നോക്കി നിൽക്കെയാണ് ദാരുണ സംഭവം ഉണ്ടായത്.

Other News