Monday, 23 December 2024

യുക്രെയിൻ അധിനിവേശത്തിന് റഷ്യൻ പടയൊരുക്കമെന്ന് മുന്നറിയിപ്പ്. പൗരന്മാരോട് രാജ്യം വിടാൻ കുവൈത്ത് സർക്കാർ നിർദ്ദേശിച്ചു.

യുക്രെയിൻ അധിനിവേശത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നൽകി. ഇതിൻ്റെ പശ്ചാത്തലത്തിൽ യുക്രെയിനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ കുവൈത്ത് സർക്കാർ നിർദ്ദേശിച്ചു. അമേരിക്കയും ബ്രിട്ടണും ഇതേ ഉത്തരവ് തങ്ങളുടെ പൗരന്മാർക്ക് നേരത്തെ നല്കിയിരുന്നു. യുക്രെയിനിൽ നിന്ന് തിരികെ വരുന്നതിനായി രാജ്യത്തെ കുവൈത്ത് എംബസിയെ ബന്ധപ്പെടണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Other News