Saturday, 11 January 2025

ലണ്ടനിൽ പബിൻ്റെ ഫ്ളോർ തകർന്നുവീണു. 13 പേർക്ക് പരിക്ക്

ലണ്ടനിൽ പബിൻ്റെ ഫ്ളോർ തകർന്നുണ് 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 10 പേർക്ക് നിസാര പരിക്കും ഏറ്റിറ്റുണ്ട്. നാലു പേരെ അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏകദേശം 50 ഓളം ആളുകൾ ഈ സമയത്ത് പബിലുണ്ടായിരുന്നു. ഹാക്ക്നി വിക്കിലെ റ്റുമോർ ഇയേഴ്സ് എന്ന ബാർ ആൻഡ് റെസ്റ്റോറൻ്റിൻ്റെ മെസാനിൻ ഫ്ളോറാണ് നിലം പതിച്ചത്. ഇന്നലെ വൈകുന്നേരം 4.44 നാണ് സംഭവം.  ഇതേത്തുടർന്ന് ലണ്ടൻ ആംബുലൻസ് സർവീസ് മേജർ ഇൻസിഡൻ്റ് പ്രഖ്യാപിച്ചിരുന്നു.

Other News