Wednesday, 22 January 2025

അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികൾക്ക് വധശിക്ഷ. ഇതിൽ മൂന്നു പേർ മലയാളികൾ.

അഹമ്മദാബാദ് സ്ഫോടനക്കേസിലെ 38 പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഇതിൽ ഇതിൽ മൂന്നു പേർ മലയാളികൾ മലയാളികളാണ്. 11 പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. കൂടാതെ പ്രതികൾ 2.85 ലക്ഷം രൂപ പിഴയടക്കണം. 2008 ജൂലൈ 26 നാണ് അഹമ്മദാബാദിൽ 20 ബോംബ് സ്ഫോടനങ്ങളുടെ പരമ്പര അരങ്ങേറിയത്. റെസിഡൻഷ്യൽ ഏരിയ, മാർക്കറ്റുകൾ, പബ്ളിക് ട്രാൻസ്പോർട്ട്, ഹോസ്പിറ്റലുകൾ എന്നിവ കേന്ദ്രീകരിച്ചുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ മരിക്കുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Other News