Wednesday, 22 January 2025

തിരുവനന്തപുരം സിറ്റിയിൽ വീടു വയ്ക്കാൻ പറ്റിയ സ്ഥലം വില്പനയ്ക്ക്.

Premier News Desk

തിരുവനന്തപുരം സിറ്റി ലിമിറ്റിനുള്ളിൽ 11.25 സെൻറ്റ് സ്‌ഥലം വിൽപനയ്ക്ക്. കേശവദാസപുരത്തിന്‌ സമീപം പാറോട്ടുകോണത്ത് ലോറി പോകുന്ന മെയിൻ റോഡിന് അരികിലായി വീടു നിർമ്മിയ്ക്കുവാൻ അനുയോജ്യമായ ദീർഘചതുരാകൃതിയിലുള്ള വസ്തു. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.
ഫോൺ: 00447828102386.
ബ്രോക്കർമാർ ദയവായി ബന്ധപ്പെടാതിരിക്കുക. Direct dealings only.

 

Other News