Wednesday, 22 January 2025

പൂവേ പൊലി... MML UK യുടെ ബാനറിൽ മനോഹരമായ ഓണപ്പാട്ട് റിലീസിന് ഒരുങ്ങുന്നു.

MML UK യുടെ ബാനറിൽ മനോഹരമായ ഒരു ഓണപ്പാട്ട് റിലീസിന് ഒരുങ്ങുകയാണ്. അനേകം കവിതകളും ഗാനങ്ങളും രചിച്ച് സോഷ്യൽ മീഡിയയിലൂടെ ആസ്വാദകരുടെ ഇഷ്ട കവിയായി മാറിയ ശ്രീ. അജിത് റാന്നിയുടെ വരികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത അധ്യാപകനും സംഗീത സംവിധായകനുമായ ശ്രീ. പ്രസാദ് N.A ഈണം പകർന്നിരിക്കുന്നു.  അനുഗൃഹീത ഗായകരായ MK ഹരിദാസും അഞ്ജന രാജനും ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിൻ്റെ ഓർക്കസ്ടേഷൻ അതുല്യ കലാകാരൻ ശ്രീ. പ്രതീഷ് V.J യാണ് നിർവ്വഹിച്ചിരിക്കുന്നത്.

Other News