Monday, 23 December 2024

ഓൺലൈൻ മ്യൂസിക് ക്ളാസുമായി പ്രശസ്ത സംഗീത അദ്ധ്യാപകൻ പ്രസാദ് എൻ.എ

നിങ്ങൾ ലോകത്തിന്റെ ഏത് കോണിലുമായിക്കൊള്ളട്ടെ, ജോലി , പ്രായം ഇതൊന്നുമൊരു പ്രശ്നമേയല്ല. നിങ്ങളുടെ സൗകര്യപ്രദമായ ഒരു സമയം തിരഞ്ഞെടുക്കൂ... തൃപ്പൂണിത്തുറ സംഗീത കോളേജിൽ നിന്ന് ബിരുദമെടുത്ത് 25 വർഷത്തെ പരിചയ സമ്പത്തുള്ള സംഗീത അധ്യാപകൻ ശ്രീ. RLV പ്രസാദ് എൻ എ .ക്ലാസ്സ് എടുക്കുന്നു. 2015 ൽ തുടങ്ങിയ ഇദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തൂ... അതും മിതമായ ഫീസിൽ.
 

Other News