Wednesday, 22 January 2025

ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ മിന്നും ജയം

ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. വിജയിക്കാൻ 20 ഓവറിൽ 160 റൺസെന്ന ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അവസാന ഓവറിൽ 16 റൺസ് നേടി മത്സരം സ്വന്തമാക്കി. വിരാട് കോലി 53 പന്തിൽ 82 റൺസുമായി ഇന്ത്യൻ ടീമിൻ്റെ വിജയത്തിന് ചുക്കാൻ പിടിച്ചു.

Other News