Wednesday, 22 January 2025

ട്വൻറി-20 ക്രിക്കറ്റ് ലോകകിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി.

ട്വൻറി-20 ക്രിക്കറ്റ് ലോകകിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. ഓസ്ട്രേലിയയിലെ മെ​ൽ​ബ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​സ് ബ​ട്‌​ല​റും സം​ഘ​വും ര​ണ്ടാം ‌‌ട്വ​ന്‍റി-20 കി​രീ​ടം നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ആ​റ് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യം സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തു​ട​രെ ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്തി​യ ബെ​ൻ സ്റ്റോ​ക്സാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Crystal Media UK Youtube channel 

Other News