Wednesday, 22 January 2025

വേൾഡ് കപ്പ് ഫുട്ബോളിൽ ജപ്പാൻ ജർമ്മനിയെ അട്ടിമറിച്ചു.

ഫിഫാ വേൾഡ് കപ്പ് ഫുട്ബോളിൽ അട്ടിമറി തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ നാല് തവണ ലോക ചാമ്പ്യന്മാരായിരുന്ന ജർമ്മനിയെ ജപ്പാൻ 2 - 1 ന് തോല്പിച്ചു. കളിയുടെ മുപ്പത്തിമൂന്നാം മിനിട്ടിൽ പെനാൽറ്റി ഗോളിലൂടെ ജർമ്മനി  മുന്നിലെത്തിയെങ്കിലും 75, 83 മിനുട്ടുകളിൽ സ്കോർ ചെയ്ത ഗോളുകളിലൂടെ ജപ്പാൻ മത്സരം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജൻ്റീനയെ സൗദി അറേബ്യ 2-1 ന് തോൽപ്പിച്ചിരുന്നു.

Crystal Media UK Youtube channel 

Other News