Wednesday, 22 January 2025

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗ് കൺസൾട്ടന്റായി ജീതൻ പട്ടേലിനെ നിയമിച്ചു.

സൗത്ത് ആഫ്രിക്ക, ശ്രീലങ്ക പര്യടനങ്ങൾക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗ് കൺസൾട്ടന്റായി ജീതൻ പട്ടേലിനെ നിയമിച്ചു. ന്യൂസിലൻഡിന്റെ മുൻ ഓഫ് സ്പിന്നറാണ് അദ്ദേഹം. 39 കാരനായ പട്ടേൽ സൗത്ത് ആഫ്രിക്കയുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിന് രണ്ടു ദിവസം മുൻപ് ടീമിനൊപ്പം ചേരും.
 

Other News