Wednesday, 22 January 2025

യൂറോ 2020 വാം അപ്പ് ഗെയിംസിൽ ഇംഗ്ലണ്ടിന് എതിരാളികളായി ഓസ്ട്രിയയും റൊമേനിയയും

യൂറോ 2020 യുടെ വാം അപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് എതിരാളികൾ ഓസ്ട്രിയയും റൊമേനിയയും ആയിരിക്കും. ഗാരത്ത് സൗത്ത് ഗേറ്റ് നയിക്കുന്ന ഇംഗ്ലണ്ട് ടീ ജൂൺ 2 ന് വിയന്നയിൽ ഓസ്ട്രിയയുമായി കളിക്കും. മാർച്ച് 31 വെംബ്ളിയിൽ ഡെൻമാർക്കിനെതിരെ നടക്കുന്ന കളി കൂടാതെയുള്ള മത്സരങ്ങളാണിത്. ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് യൂറോ 2020 നടക്കുന്നത്.

Other News