Wednesday, 22 January 2025

കാന്റർബറിയിൽ മലയാളി മരണമടഞ്ഞു

കാന്റർബറിയിൽ എറണാകുളം സ്വദേശിയായ ലാൽജിത് വി.കെ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. 64 വയസായിരുന്നു. ഭാര്യ ഉഷ എൻഎച്ച് എസിൽ സ്റ്റാഫ് നേഴ്സാണ്. ഒരു മകളുണ്ട്. ലാൽജിത്തിന്റെ നിര്യാണത്തിൽ ഗ്ലോബൽ ന്യൂസ് പ്രീമിയർ അനുശോചനം രേഖപ്പെടുത്തുന്നു.

Other News