ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും. പാർലമെന്റ് ഇലക്ഷനിൽ കൺസർവേറ്റീവ് ഇതുവരെ നേടിയത് 364 സീറ്റുകൾ. ലേബറിന് 203 സീറ്റുകൾ മാത്രം.
ഇന്നലെ നടന്ന ബ്രിട്ടീഷ് പാർലമെൻറ് ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തൽസ്ഥാനത്ത് തുടരും. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന റിസൽട്ടാണ് വോട്ടെണ്ണലിനു ശേഷം പുറത്തുവന്നത്. 650 സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ പ്രഖ്യാപിച്ച 649 സീറ്റുകളിൽ കൺസർവേറ്റീവ് 364 സീറ്റും ലേബർ പാർട്ടി 203 സീറ്റും എസ് എൻ പി 48 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 11 സീറ്റും നേടി. ബ്രെക്സിറ്റ് നടപ്പാക്കാൻ ഭൂരിപക്ഷം തരണമെന്ന് ബ്രിട്ടീഷ് ജനതയോട് അഭ്യർത്ഥിച്ചു കൊണ്ടാണ് ബോറിസ് ജോൺസൺ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.