Monday, 23 December 2024

ക്രിസ്തുമസിന് മത്സരിപ്പിച്ചു മദ്യം കുടിപ്പിക്കാൻ സൂപ്പർമാർക്കറ്റുകൾ. ഓഫർ കോഡിൽ ഓൺലൈനിൽ വാങ്ങിയാൽ വൻ ലാഭം. 55 പൗണ്ടിന് നാലു ജാക്ക് ഡാനിയേൽ

ഉത്‌സവ സീസൺ ആയതോടെ സൂപ്പർ മാർക്കറ്റുകൾ മത്സരിച്ചാണ് മദ്യത്തിന് വിലകുറച്ചു വിൽക്കുന്നത്. ആദ്യമായി ഓൺലൈൻ ഷോപ്പിൽ 100 പൗണ്ട് ചെലവ് ചെയ്യുന്നവർക്ക് 30 പൗണ്ട് കിഴിവാണ് കൊടുക്കുന്നത്. 37 പൗണ്ടിന്റെ Glenfiddich 12 years single malt whisky 25 പൗണ്ടിനും 38 പൗണ്ടിന്റെ Jura 10 year malt Whisky 26 പൗണ്ടിനും ആണ് വിൽക്കുന്നത്. ഈ രണ്ടു ഓഫറുകളും കൂടുമ്പോൾ ചുരുങ്ങിയ വിലക്ക് വില കൂടിയ മദ്യം സ്വന്തമാക്കാം. ഉദാഹരണത്തിന് Glenfiddich 12 year single malt നാലെണ്ണം വാങ്ങിയാൽ നൂറു പൗണ്ടാകും. അത് ചെക്ക് ഔട്ടിൽ ഓൺലൈൻ ഷോപ്പിംഗിനുള്ള ഓഫർ വൗച്ചർ (AQ4CND193) ഇടുമ്പോൾ വീണ്ടും മുപ്പതു പൗണ്ട് കുറയുന്നു. ചുരുക്കിപ്പറഞ്ഞാൽ 70 പൗണ്ടിന് നാലു കുപ്പി കിട്ടും. 17.50 പൗണ്ട് വീതം മാത്രമേ ഓരൊ കുപ്പിക്കും ആവുകയുള്ളൂ. അറുപതു പൗണ്ടിന് കൂടിയ തുകയ്ക്ക് വെയിറ്റ് റോസ് ഫ്രീ ഡെലിവറി നൽകുന്നത് കൊണ്ട് ഓൺലൈൻ ആയി ഓർഡർ ചെയ്താൽ  ഫ്രീ ആയി വീട്ടിൽ എത്തിച്ചു തരും.

ടെസ്‌കോയും ഒരു ലിറ്റർ ജാക്ക് ഡാനിയേൽ 20 പൗണ്ടിനാണ് വിൽക്കുന്നത്. കൂടാതെ 70 പൗണ്ടിന് കൂടിയ തുകയ്ക്ക് വാങ്ങിയാൽ 25 പൗണ്ട് കിഴിവ് കിട്ടും. ഒരു ലിറ്റർ ജാക്ക് ഡാനിയേൽ നാലെണ്ണം വാങ്ങിയാൽ എൺപത് പൗണ്ടാവും. അത് ചെക്ക് ഔട്ടിൽ ഓൺലൈൻ വൗച്ചർ കോഡ് XXHTFL കൂടി കൊടുത്താൽ (ആദ്യമായി ഓൺലൈൻ വാങ്ങുമ്പോൾ മാത്രം) 55 പൗണ്ടിന് നാലു  (ഒരു ലിറ്റർ കുപ്പി)  ജാക്ക് ഡാനിയേൽ കിട്ടും.

സൂപ്പർ മാർക്കറ്റുകൾ ഓഫറുകൾ സ്റ്റോക്ക് തീരുന്നതിനുസരിച്ച് പിൻവലിക്കാൻ സാധ്യതയുള്ളതിനാൽ ഇത് എത്ര ദിവസം പ്രാബല്യത്തിൽ ഉണ്ടെന്ന് പറയാനാവില്ല

ഓഫറിന്റെ ലിങ്കുകൾ താഴെക്കൊടുക്കുന്നു.

https://www.tesco.com/groceries/en-GB/zone/voucher-codes

https://www.tesco.com/groceries/en-GB/products/264788740

https://www.waitrose.com/ecom/shop/featured/groceries/30off100

https://www.waitrose.com/ecom/products/glenfiddich-aged-12-years-single-malt-whisky/062113-31477-31478

Other News