Monday, 23 December 2024

മാനസിക രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും ആധികാരികമായി അറിയുവാൻ ഈ വെബ് സൈറ്റുകൾ ഉപകാരപ്രദം.

വിവിധ തരത്തിലുള്ള മാനസിക രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും പൊതു ജനങ്ങൾക്ക് അറിയുനുള്ള മാർഗ്ഗങ്ങൾ കുറവാണ്. ഗൂഗിളിൽ തിരയുമ്പോൾ കിട്ടുന്ന വിവരങ്ങൾ പലപ്പോഴും ശരിയാവണമെന്നില്ല. കൂടാതെ അത് ചിലപ്പോൾ തെറ്റിദ്ധാരണയും ഭയവും ഉണ്ടാക്കാം. മാനസിക രോഗത്തെക്കുറിച്ചും ചികിൽസ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ചില വെബ്സൈറ്റുകൾ വായക്കാർക്കായി പങ്കു വെക്കുന്നു .


റോയൽ കോളജ് ഓഫ് സൈക്യാട്രിസ്റ്റിന്റെ സൈറ്റിലും mind.org.uk എന്ന പോർട്ടലിലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമാണ്.

https://www.rcpsych.ac.uk/mental-health/problems-disorders

https://www.mind.org.uk/information-support/types-of-mental-health-problems/

Other News