ഗർഭകാലത്തെ മരുന്നുകളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ വെബ്സൈറ്റ് ഉപയോഗിക്കാം.
ഗർഭകാലത്തു മരുന്നുകൾ സൂക്ഷിച്ചു വേണം കഴിക്കുവാൻ, ആദ്യത്തെ മൂന്നുമാസത്തിൽ പ്രത്യേകിച്ചും. തികച്ചും നിരുപദ്രവകാരികൾ ആണെന്ന് കരുതുന്ന ചില വേദന സംഹാരികൾ വരെ ചിലപ്പോൾ കുട്ടികളുടെ അവയവങ്ങളുടെ വളർച്ചയെ ബാധിച്ചേക്കാം . മെഡിസിൻസ് ഇൻ പ്രെഗ്നൻസി എന്ന വെബ്സൈറ്റ് ഗർഭിണികൾ കഴിക്കുന്ന മരുന്നുകൾ കുട്ടികളിൽ ഉണ്ടാക്കാവുന്ന വൈകല്യങ്ങളെക്കുറിച്ചു വളരെ ലളിതമായി പ്രതിപാദിക്കുന്നു. വെബ്സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.medicinesinpregnancy.org/