Wednesday, 22 January 2025

ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ജർമ്മനിയിൽ വൻ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. വീഡിയോ കാണാം.

ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ജർമ്മനിയിൽ വൻ പ്രതിഷേധം അരങ്ങേറി. മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ജനങ്ങളാണ്ജനങ്ങൾ തെരുവിലിറങ്ങിയത്. പ്ളാക്കാർഡുകളും ഇന്ത്യൻ ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർ പൗരത്വ ബില്ലിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ കാണാം.

ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ജർമ്മനിയിൽ വൻ പ്രതിഷേധം

 

Other News