Monday, 23 December 2024

മലയാളി അസോസിയേഷൻ സന്ദർലാണ്ട് 2020 ലേയ്ക്കുള്ള പുതിയ എക്സിക്യൂട്ടീവ് ക്യാബിനറ്റിനെ തെരഞ്ഞെടുത്തു.

മലയാളി അസോസിയേഷൻ സന്ദർലാണ്ട് (MAS) 2020 ലേയ്ക്കുള്ള പുതിയ എക്സിക്യൂട്ടീവ് ക്യാബിനറ്റിനെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ ഇവരാണ്.

പ്രസിഡൻറ് : റെയ്മണ്ട് മാത്യു മുണ്ടക്കാട്ട്
വൈസ് പ്രസിഡന്റ് : ബൈജു ഫ്രാൻസിസ്
സെക്രട്ടറി ആൻഡ് സ്‌പോർട്സ് കോർഡിനേറ്റർ : സുജിത്ത് തങ്കച്ചൻ ജോർജ്
ട്രഷറർ : സ്മിത തോമസ്
ജോയിന്റ് ട്രഷറർ ആൻഡ് സോഷ്യൽ മീഡിയ : ജിൻസൺ കെ വർഗീസ്
ഇവൻറ് അഡ്മിനിസ്ട്രേറ്റർമാർ: ടെസി തോമസ് (ആർട്സ് ആൻഡ് ടൂർസ് ), സാജൻ ജോൺ(കേറ്ററിംഗ്), മാത്യു തോമസ് (കേറ്ററിംഗ്), ജിമ്മി അഗസ്റ്റിൻ (ഓഡിയോ -വിഷ്യൽ).
എക്സിക്യൂട്ടീവ് മെമ്പർ : വിനോയി കുര്യാക്കോസ്

Other News