Monday, 23 December 2024

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഐറിസ് എലെസാ കുശാലിന് മംഗളാശംസകൾ

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഡെർബി എട്ടിയിൽ കുശാൽ സ്റ്റാൻലിയുടെയും ഐറിൻ കുശാലിന്റെയും മകൾ ഐറിസ് എലെസാ കുശാലിന് കുടുംബാംഗങ്ങളായ സ്റ്റാൻലി തോമസ്, എൽസി സ്റ്റാൻലി, സ്വീൻ മരിയ സ്റ്റാൻലി, സുസൈൻ എലെസാ സ്റ്റാൻലിയ്ക്കുമൊപ്പം സുഹൃത്തുക്കളും ഗ്ലോബൽ ന്യൂസ് പ്രീമിയറും മംഗളാശംസകൾ നേരുന്നു.

 

 

 

 

Other News