ലണ്ടനിൽ ഫെബ്രുവരി 4,5 തീയതികളിൽ നടക്കുന്ന റിക്രൂട്ട്മെന്റ് എക്സ്പോയില്‍ ചരിത്രമെഴുതി ഒരു മലയാളി സാന്നിദ്ധ്യം
ലണ്ടനിൽ വച്ചു നടക്കുന്ന റിക്രൂട്ട്മെന്റ് എക്സ്പോയില്‍ ചരിത്രമെഴുതി ഒരു മലയാളി സ്റ്റാർട്ട്അപ്പും. ഫെബ്രുവരി 4,5 തീയതികളിൽ നടക്കുന്ന എക്സ്പോയിലെ അനേകം സ്റ്റാളുകളിൽ ഒന്ന് യുവ മലയാളി സംരംഭകനായ സെബി പി ബാബുവിന്റെ Logezy എന്ന കമ്പനിയുടേതാണ്. നഴ്സിംഗ് ഏജൻസി നടത്തി വരുന്നവരെയും ഭാവിയിൽ നഴ്സിംഗ് ഏജൻസി തുടങ്ങുവാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുകയാണ് Logezy യുടെ ലക്‌ഷ്യം. Temporary സ്റ്റാഫ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയര്‍ ആയ Logezy ഒരു ഏകജാലക സംവിധാനം പോലെ ഏജൻസിക്കും സ്റ്റാഫിനും എറ്റവും അനുയോജ്യമായ ഒരു പ്ളാറ്റ്ഫോമായാണ് പ്രവര്‍ത്തിക്കുക.
ഷിഫ്റ്റ് ബുക്കിംഗ് അപേക്ഷ മുതൽ വേക്കന്‍സി മാനേജ്‌മന്റ്, സ്റ്റാഫ് അലോക്കേഷൻ, ടൈം ഷീറ്റ് മാനേജ്‌മന്റ്, ഇന്‍വോയിസ് മാനേജ്‌മന്റ്, ബാക്ക് ഓഫീസ് മാനേജ്‌മന്റ് അങ്ങനെ എല്ലാ മേഖലകളും ഒരു ഒറ്റ സോഫ്റ്റ്‌വെയർ വഴി കാര്യക്ഷമമായി കൈകാര്യം ചെയ്യുവാൻ Logezy സഹായിക്കും. ഈ സംവിധാനങ്ങൾക്കെല്ലാം ഉപരിയായി IOS & android സപ്പോർട്ട് ചെയ്യുന്ന Logezy മൊബൈൽ ആപ്ലിക്കേഷന്‍ ഏജൻസി മാനേജ്‌മന്റ്, ഏജൻസിക്കും സ്റ്റാഫിനും ഏറ്റവും എളുപ്പമുള്ള ഒരു സംവിധാനമാകും. ഒരു നഴ്സിംഗ് ഏജൻസി കമ്പനിയുടെ 360 ഡിഗ്രി ഓട്ടോമേഷൻ ആണ് Logezy എന്ന സംവിധാനം നേടിത്തരുന്നത്.
Logezy website ലിങ്ക് ഇവിടെ ലഭ്യമാണ്
ഇതിനു പുറമെ പുതിയതായി തുടങ്ങുന്ന ഒരു കമ്പനിയുടെ രജിസ്ട്രേഷന്‍ മുതൽ ഉള്ള കാര്യങ്ങൾ Logezy മുഖാന്തരം കണ്‍സള്‍ട്ടേഷന്‍ നടത്താവുന്നതാണ്. സ്വന്തമായി ഒരു നഴ്സിംഗ് ഏജൻസി നടത്തുന്നവരാണോ നിങ്ങൾ ? അല്ലെങ്കിൽ അങ്ങനെ ഒരു സ്ഥാപനം തുടങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ അവസരം വിനിയോഗിക്കുക. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ലഭിക്കുവാൻ ലണ്ടൻ എക്സൽ ഇൽ ഫെബ്രുവരി 4,5 തീയതികയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് എക്സ്പോയിലെ F17 സ്റ്റാൾ സന്ദർശിക്കുകയോ അല്ലെങ്കിൽ www.logezy.co.uk എന്ന വെബ് സൈറ്റിൽ നിന്ന് കാര്യങ്ങൾ മനസിലാക്കുകയോ ചെയ്യാവുന്നതാണ്. താഴെയുള്ള ലിങ്കിൽ Logezy യുടെ കോൺടാക്ട് ലഭ്യമാണ്.
Contact Logezy
ഫോൺ നമ്പർ : 03330062179
മൊബൈൽ : 07446960179