Wednesday, 22 January 2025

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേയ്ക്ക്. 50 സീറ്റുകളിൽ എഎപിയും 20 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു.

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേയ്ക്ക് എത്തുമെന്ന് ഉറപ്പായി. നിയമസഭയിലേയ്ക്ക് നടന്ന തെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ 50 സീറ്റുകളിൽ എഎപിയും 20 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിലാണ്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. 70 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Other News