"ചാലക്കുടി ചെങ്ങാത്തം 2020" ജൂൺ 27ന് വാൾസാലിൽ.
![](images/649_2020_02_12.jpg)
ചാലക്കുടി മേഖലയിൽ നിന്നും, യുകെയിൽ കുടിയേറിയ എല്ലാവരും 2020 ജൂൺ 27ന് ശനിയാഴ്ച ബിർമിംഗ്ഹാം അടുത്തുള്ള വൾസാലിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു എന്നുള്ളത് അഭിമാനാര്ഹമാണ്. കഴിഞ്ഞ ഡിസംബർ 28ന് കൂടിയ ക്രിസ്മസ് &ന്യൂ ഇയർ കൂട്ടായ്മയിൽ വച്ച് 2020 ജൂൺ 27ശനിയാഴ്ചയിലെ എട്ടാമതു വാർഷിക സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ നിലവിൽവന്നു. അന്നേദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം 6മണി വരെയാണു കലാസാസ്കാരികസമ്മേളനo ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ കലാവിരുന്നിലേക്കു എല്ലാവരെയും ഒരിക്കൽകൂടി ഹാർദ്ദമായി സ്വാഗതം ചെയിതുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബന്ധപ്പെടേണമെന്ന് താൽപ്പര്യപെടുന്നു.
പ്രസിഡന്റ് സൈബിൻ പാലാട്ടി വാൾസാൽ 07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ വാൾസാൽ 07903959086
ട്രെഷരാർ ഷൈജി ജോയ് 07846792989.
![](https://33333.cdn.cke-cs.com/rc1DFuFpHqcR3Mah6y0e/images/e3bad56a9f789ea918421db1cf8170cf3ab2a61f55c0c335.jpg)
![](https://33333.cdn.cke-cs.com/rc1DFuFpHqcR3Mah6y0e/images/ccb5bf289a341bcacdf3785ab44212135ffc7e38aa67d5d0.jpg)
![](https://33333.cdn.cke-cs.com/rc1DFuFpHqcR3Mah6y0e/images/252964c12694eeee1a4816a7b1f39db145a2a8d63df1c6b2.jpg)
![](https://33333.cdn.cke-cs.com/rc1DFuFpHqcR3Mah6y0e/images/251a371378e8ca5d018845f418e1724bc95b11026c8391a3.jpg)
![](https://33333.cdn.cke-cs.com/rc1DFuFpHqcR3Mah6y0e/images/2cd4bdcd7bc79b4e350cccc3d48a0843835906dd2a2477bd.jpg)