Wednesday, 22 January 2025

മലയാളി കുടുംബങ്ങൾ അതിഥിയായി വരവേറ്റ യുകെ മലയാളി മാട്രിമോണി... പ്രൊഫൈലുകൾ മാർച്ച് 5 വരെ അപ് ലോഡ് ചെയ്യുന്നവർക്ക് 6 മാസത്തെ സൗജന്യ രജിസ്ട്രേഷൻ.

പ്രവാസി കുടുംബങ്ങൾ കേൾക്കാനാഗ്രഹിച്ച ശുഭ വാർത്തയായി മലയാളികൾ വരവേറ്റ www.ukmalayalimatrimony.com പോർട്ടൽ ഏവർക്കും സ്വീകാര്യമാർന്ന സേവനത്തിലൂടെ വിശ്വാസ്യതയുടെ കൈയ്യൊപ്പുമായി കൂടുതൽ ജനകീയമാവുന്നു. യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന www.ukmalayalimatrimony.com സൈറ്റ് ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസി സമൂഹത്തിൽ അനിവാര്യമായിരുന്ന ഒരു ആവശ്യകതയെ www.ukmalayalimatrimony.com ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് നിരവധി പേർ പ്രതികരിച്ചു. യുകെയെക്കൂടാതെ യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സ്, ക്യാനഡ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ധാരാളം പ്രൊഫൈലുകൾ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നും നിരവധിയാളുകൾ മാട്രിമോണി സൈറ്റിൻ്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കൃത്യതയാർന്ന സേവനവും സമ്പൂർണമായ പാക്കേജുകളും www.ukmalayalimatrimony.com സൈറ്റിനെ വ്യത്യസ്തമാക്കുകയാണ്.

www.ukmalayalimatrimony.com പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആറ് മാസത്തേയ്ക്ക് ഫ്രീ സർവീസ് ലഭിക്കുന്നതാണ്. മാർച്ച് 5 വരെ പ്രൊഫൈൽ അപ്‌ലോഡ് ചെയ്യുന്നവർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. www.ukmalayalimatrimony.com സൈറ്റിൽ ലോഗിൻ സെക്ഷൻ വഴി ഓരോ കാൻഡിഡേറ്റുകൾക്കും വിവരങ്ങൾ നല്കാവുന്നതാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും സന്ദേശങ്ങൾ കൈമാറാനും സൈറ്റിലൂടെ കഴിയും. ലോകോത്തര നിലവാരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന www.ukmalayalimatrimony.com സൈറ്റിൽ നിരവധി പ്രൊഫൈലുകൾ സേർച്ചിനായി നിലവിൽ ലഭ്യമാണ്. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷമാണ് ഓരോ പ്രൊഫൈലും സൈറ്റിൽ അപ് ലോഡ് ചെയ്യപ്പെടുന്നത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ സൈറ്റിൽ പ്രൊഫൈലുകൾ രജിസ്റ്റർ ചെയ്യാം.

പ്രൊഫൈൽ അപ് ലോഡ് ചെയ്യുന്ന വിധം സൈറ്റിലെ ഹെൽപ് സെക്ഷനിൽ ലഭ്യമാണ്. മാട്രിമോണി ടീമിനെ 0044 333 014 5754 എന്ന നമ്പരിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അന്വേഷണങ്ങൾക്ക് contact@ukmalayalimatrimony.com എന്ന ഇമെയിലും ഉപയോഗിക്കാം. കൂടാതെ ലൈവ് ചാറ്റും ലഭ്യമാണ്.

UK MALAYALI MATRIMONY.... FOR FINDING PERFECT PARTNERS

 

Other News