Wednesday, 22 January 2025

ബ്രിട്ടണിലെ ഹെൽത്ത് മിനിസ്റ്റർക്ക് കൊറോണ ഇൻഫെക്ഷൻ സ്ഥിരീകരിച്ചു. നാഡിൻ ഡോറിസ് സെൽഫ് ഐസൊലേഷനിൽ

ബ്രിട്ടണിലെ ഹെൽത്ത് മിനിസ്റ്റർക്ക് കൊറോണ ഇൻഫെക്ഷൻ ഉള്ളതായി സ്ഥിരീകരിച്ചു. ജൂണിയർ മിനിസ്റ്ററായ നാഡിൻ ഡോറിസ് സെൽഫ് ഐസൊലേഷനിൽ ആണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഇക്കാര്യം ശരിവച്ചു. 62 കാരിയായ നാഡിൻ ഡോറിസ് കഴിഞ്ഞയാഴ്ച മുഴുവൻ പാർലമെൻറിൽ ഉണ്ടായിരുന്നു. ബോറിസ് ജോൺസൺ ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ റിസപ്ഷനിലും ഇവർ പങ്കെടുത്തിരുന്നു.
 

Other News