Monday, 23 December 2024

കോവിഡ് -19: ചിട്ടയായ പ്രവർത്തനങ്ങളുമായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ. ദേശീയ തലത്തിൽ നിന്നും റീജിയണുകളിലേയ്ക്ക് സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപിക്കുന്നു. സഹായ ഹസ്തവുമായി വോളണ്ടിയർമാർ.

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ യു കെ മൂന്നാഴ്ചത്തെ "ലോക് ഡൗണി"ൽ പ്രവേശിച്ചിരിക്കെ, പ്രധാനമായും മലയാളി സമൂഹത്തിൽ, രാജ്യത്തിന്റെ വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ യുക്മ റീജിയണൽതല  വോളന്റിയർ ടീമുകളെ പ്രഖ്യാപിച്ചു. യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ് ദേശീയ തലത്തിൽ കോവിഡ് - 19 വ്യാപനത്തിനെതിരെയുള്ള യുക്മയുടെ സന്നദ്ധ പ്രവർത്തനങ്ങൾ  നിയന്ത്രിക്കുന്നത്.

ദേശീയതലത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന് വരുന്ന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് റീജിയണൽ ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മ ദേശീയ നേതാക്കളായ മനോജ്‌കുമാർ പിള്ള (പ്രസിഡന്റ് - 07960357679), അലക്സ് വർഗീസ് (ജനറൽ സെക്രട്ടറി - 07985641921), അനീഷ് ജോൺ (ട്രഷറർ - 07916123248), എബി സെബാസ്ററ്യൻ (വൈസ് പ്രസിഡന്റ് - 07916123248) എന്നിവരും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വർഗീസ് ഡാനിയേൽ (07882712049), ബൈജു തോമസ് (07825642000) എന്നിവരും ദേശീയ തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 

വിവിധ മേഖലകളിലായി രൂപംനല്കിയിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ വിവിരങ്ങൾ താഴെ കൊടുക്കുന്നു. മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ടീം അംഗങ്ങളെ എളുപ്പത്തിൽ ബന്ധപ്പെടുവാൻ റീജിയണൽ ടീമിന്റെ പ്രഖ്യാപനത്തോടെ സാധിക്കുമെന്ന് യുക്മ ദേശീയ കമ്മറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്രേറ്റർ ലണ്ടൺ: സെലീന സജീവ് (നോർത്ത് ലണ്ടൺ - 07507519459), ജെയ്‌സൺ ജോർജ്ജ്  (ഈസ്റ്റ് ലണ്ടൺ - 07841613973), അബ്രഹാം ജോസ് (സെൻട്രൽ ലണ്ടൺ - 07703737073), ഷാ ഹരിദാസ് (സൗത്ത് ലണ്ടൺ - 07717206238), ജോസ് ഫെർണാണ്ടസ് (വെസ്റ്റ് ലണ്ടൺ - 07941020959). 

വെസ്റ്റ് മിഡ്‌ലാൻഡ്‌സ്:- ബെർമിംങ്ഹാം, ഹെറിഫോർഡ്ഷെയർ, ഷ്രോപ്ഷെയർ , സ്റ്റഫോർഡ് ഷെയർ, വാർവിക് ഷെയർ, വൂസ്റ്റർ ഷെയർ -  

ലിറ്റി ജിജോ (07828424575), സന്തോഷ് തോമസ് (07545895816), ജയകുമാർ നായർ (07403223066), നോബി ജോസ് (07838930265).

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്:- ഡെർബിഷെയർ, ലിങ്കൺഷെയർ, നോർത്താംപ്റ്റൺ ഷെയർ, നോട്ടിംങ്ങ്ഹാംഷെയർ - 

ബെന്നി പോൾ (07868314250), ഡിക്സ് ജോർജ്ജ് (07403312250), അനിൽ ജോസ് (07403312250), സിബു ജോസഫ് (07869 016878).

ഈസ്റ്റ് ആംഗ്ലിയ:- ബെഡ്ഫോർഡ്ഷെയർ, കേംബ്രിഡ്ജ്ഷെയർ, എസ്സക്സ്, ഹെർറ്റ്ഫോർഡ് ഷെയർ, നോർഫ്ലോക്, സഫോൾക് - 

സോണി ജോർജ്ജ് (07886854625), അജു ജേക്കബ് (07869212935), സണ്ണിമോൻ മത്തായി (07727993229). സോണിയ ലുബി (0772947374)

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്:- ഡൻഹാം, നോർത്തംബർലാൻഡ്, ടൈൻ & വെയർ - 

ഷിബു എട്ടുകാട്ടിൽ (07891101854), റെയ്മണ്ട് മുണ്ടക്കാട്ട് (07552702486), ഷൈമോൻ തോട്ടുങ്കൽ (07737171244).

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്:- ചെഷയർ, കുംബ്രിയ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷെയർ, മേർസിസൈഡ് - 

ജാക്‌സൺ തോമസ് (07403863777), കുര്യൻ ജോർജ്ജ് (07877348602), സുരേഷ് നായർ (07886653468), ഷാജിമോൻ കെ. ഡി (07886526706) ബിജു പീറ്റർ    (07970944925).

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് :- ബെർക്ഷെയർ, ബെക്കിംങ്ങ്ഹാം ഷെയർ, ഈസ്റ്റ് സസക്സ്, ഹാംപ്ഷെയർ, കെൻ്റ്, സറേ, വെസ്റ്റ് സസക്സ് - 

ആന്റണി എബ്രഹാം (07877680697), സി എ ജോസഫ് (07846747602), ജേക്കബ് കോയിപ്പള്ളി (07402935193), വരുൺ ജോസ് (07429 894670), സുരേന്ദ്രൻ ആരക്കോട്ട് (07912350679)

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് :-  ബ്രിസ്റ്റോൾ, കോൺവാൾ, ഡെവൺ, ഡോർസെറ്റ്, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്ഷെയർ, സോമർസെറ്റ്, വിൽഷെയർ -     

ഡോ. ബിജു പെരിങ്ങത്തറ (07904785565), സുജു ജോസഫ് (07904605214), ജിജി വിക്റ്റർ (07450465452), എം പി പദ്‌മരാജ് (07576 691360), സോണി കുര്യൻ (07539 361020).

യോർക്‌ഷെയർ:- ഈസ്റ്റ്, നോർത്ത്, സൗത്ത് & വെസ്റ്റ് യോർക് ഷെയർ - സാജൻ സത്യൻ (07946565837), അശ്വിൻ മാണി ജെയിംസ് (07577455358), ജസ്റ്റിൻ എബ്രഹാം (07985656204).

നോർത്തേൺ അയർലൻഡ്:-  സന്തോഷ് ജോൺ (07983522853), അനീഷ് ആന്റണി (07846200594).

സ്കോട്ട്ലൻഡ്:- സണ്ണി ഡാനിയേൽ (07951585396), ഹാരിസ് ക്രിസ്തുദാസ് (07766883509).

വെയിൽസ്‌:- ബിനോ ആന്റണി (07735352264), പീറ്റർ താണോലിൽ (07713183350)

Other News