Wednesday, 22 January 2025

ബിർമിങ്ഹാമിലെ ജിബു ജേക്കബിന്റെ പിതാവ് നിര്യാതനായി.

ബിർമിങ്ഹാമിലെ ജിബു ജേക്കബിന്റെ പിതാവ് മൂവാറ്റുപുഴ വാളകം കരിമ്പിലാക്കിൽ വീട്ടിൽ റിട്ടയേർഡ് പ്രധാന അധ്യാപകൻ ശ്രീ കെ. സി ജേക്കബ് (72) നിര്യാതനായി. കോതമംഗലത്തിനടുത്തുള്ള ഉപ്പുകണ്ടം സ്കൂളിൽ പ്രധാന അധ്യാപകനായിരുന്നു. വാളകം സ്കൂളിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജിബു ജേക്കബ് ഭാര്യ ബിജിയോടും മകനോടും ഒപ്പം ബിർമിങ്ങാമിൽ ആണ് താമസം.

Other News