Wednesday, 16 April 2025

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ പോസിറ്റീവ് എന്ന് റിപ്പോർട്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ പോസിറ്റീവ് എന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ചെറിയ ചുമയും പനിയുമുണ്ടെങ്കിലും ബോറിസ് ആരോഗ്യവാനായി തുടരുന്നു

Other News