Wednesday, 22 January 2025

ചിത്രരചനയിലെ നവപ്രതിഭ നടാഷാ രാജേഷ് ലെസ്റ്റർ

ചിത്രരചനയിൽ ലെസ്റ്ററിൽ നിന്നും നവപ്രതിഭ നടാഷ രാജേഷ്. ചെറുപ്പം മുതൽ ചിത്ര രചന രംഗത്ത് ‌ വർണം വിരിയിക്കുന്ന നടാഷ എന്ന ഈ കൊച്ചുമിടുക്കി ഓയിൽ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ് എന്നിവയിലൂടെ പ്രകൃതിയുടെ വൈവിധ്യങ്ങൾ തന്റെ ക്യാൻവാസിൽ വരയ്ക്കുവാൻ ഇഷ്ടപെടുന്നു. ലെസ്റ്റർ കൗണ്ടർ തോർപ്പ് ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് നടാഷ. തന്റെ ചിത്രങ്ങൾക്കായി മാതാപിതാക്കളുടെ സഹായത്തോടെ സ്വന്തമായി ഒരു ഫേസ്ബുക് പേജ് നടാഷയ്ക്കുണ്ട്

നടാഷയുടെ ഫേസ് ബുക്ക് പേജ്


 

Other News