യുകെ ബോർഡിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ 750 മില്യൺ പൗണ്ട്. നീക്കം നോ ഡീൽ ബ്രെക്സിറ്റ് സാഹചര്യവും പരിഗണിച്ച്
യുകെയുടെ ബോർഡിൻ്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ 750 മില്യൺ പൗണ്ട് വകയിരുത്തി. നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാകുന്ന സാഹചര്യവും പരിഗണിച്ചാണ് ഗവൺമെൻ്റ് ഒരുക്കങ്ങൾ നടത്തുന്നത്. ബോർഡർ പോസ്റ്റുകളിലെ ഇൻഫ്രാസ്ട്രക്ചർ, ജോബുകൾ, ടെക്നോളജി എന്നിവയ്ക്കായി 470 മില്യൺ പൗണ്ട് വകയിരുത്തിയിട്ടുണ്ട്. ഐടി സിസ്റ്റത്തിനു വേണ്ടി 235 മില്യൺ പൗണ്ടും ലഭ്യമാക്കും.
യുകെയിലെ 5 ജി നെറ്റ് വർക്ക് സപ്ളൈയറായ ചൈനീസ് ഹുവായെ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് സൺഡേ എക്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചത്തെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. പോയിൻ്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റവും ഹോം സെക്രട്ടറി പ്രിതി പട്ടേൽ ഉടൻ പ്രഖ്യാപിക്കും. ഏറ്റവും മികച്ച മാൻപവർ യുകെയിലേയ്ക്ക് കൊണ്ടുവരാൻ ഉതകുന്ന പരിഷ്കരണങ്ങളാണ് ഗവൺമെൻ്റ് പരിഗണിക്കുന്നത്.
Crystal Media Evening News Saturday July 11, 2020
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS