Monday, 23 December 2024

ഫിഫാ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇറാനെ 6 - 2 ന് തകർത്തു

ഖത്തറിൽ നടക്കുന്ന ഫിഫാ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഇറാനെ ഇംഗ്ലണ്ട് 6 - 2 ന് തോൽപ്പിച്ചു. ഹാരി കെയ്നിൻ്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീം ആറ് തവണ ഇറാൻ്റെ ഗോൾ വലയം ഭേദിച്ചു. ഇംഗ്ലണ്ട് കളിക്കാരായ സാക്ക രണ്ടും ബെല്ലിംഗാം, റാഷ്ഫോർഡ്, ഗ്രിലിഷ്, സ്റ്റെർലിംഗ്‌ എന്നിവർ ഓരോ ഗോളും സ്കോർ ചെയ്തു. ഇറാൻ്റെ രണ്ടു ഗോളുകളും തരേമിയാണ് നേടിയത്.

Crystal Media UK Youtube channel 

Other News