Monday, 23 December 2024

ലിവർപൂളിൽ കോട്ടയം സ്വദേശിനിയായ കൊച്ചുറാണി ജോസ് നിര്യാതയായി.

ലിവർപൂളിലെ ഫസക്കലിയിൽ താമസിക്കുന്ന കൊച്ചുറാണി ജോസ് നിര്യാതയായി. കോട്ടയം സ്വദേശിനിയായ കൊച്ചുറാണി കുറെ നാളുകളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു. കൊഴുവനാൽ സ്വദേശി ജോസ് താന്നിപ്പാറയുടെ ഭാര്യയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. കൊച്ചുറാണി ജോസിന്റെ വേർപാടിൽ ഗ്ലോബൽ ന്യൂസ് പ്രീമിയർ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Other News