Monday, 23 December 2024

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ആൻ്റണി ചുണ്ടെലിക്കാട്ടിലിൻ്റെ പിതാവ് നിര്യാതനായി

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ആൻ്റണി ചുണ്ടെലിക്കാട്ടിലിൻ്റെ പിതാവ് വി.കെ ചാക്കോ ചുണ്ടെലിക്കാട്ടിൽ നിര്യാതനായി. 94 വയസായിരുന്നു. അമ്പൂരി സേക്രട്ട് ഹാർട്ട് ഇടവകാംഗമാണ്. ഭാര്യ: പരേതയായ ബ്രിജിറ്റ് ചാക്കോ. മക്കൾ : മറിയാമ്മ, പരേതനായ ജോസ് ചാക്കോ, ഏലിയാമ്മ, അന്നമ്മ ജോസ്, സിസിലി, ഫാ. ആൻ്റണി, റ്റെസി.
 

Other News