Tuesday, 28 January 2025

കെ.എം മാണി മെമ്മോറിയൽ ഓൾ ഇന്ത്യാ ക്വിസ് മത്സരം പാലായിൽ.

കെ.എം മാണിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന ഓൾ ഇന്ത്യാക്വിസ് മത്സരം ദക്ഷതാ 2020 പാലായിൽ നടക്കും. കെ.എം മാണി സെൻറർ ഫോർ ബഡ്ജറ്റ് റിസേർച്ചും പാലാ അൽഫോൻസാ കോളജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻറും സംയുക്തമായാണ് മത്സരം നടത്തുന്നത്. ജനുവരി 10 ന് മുൻ ഡി.ജി.പി പി.കെ ഹോർമിസ് തരകൻ മുഖ്യാതിഥി ആയിരിക്കും. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ. മുപ്പതിനായിരത്തോളം രൂപ പ്രൈസ് മണിയായി വിജയികൾക്ക് ലഭിക്കും. 

 

Other News