Monday, 23 December 2024

ബോൺമൗത്തിൽ കോട്ടയം സ്വദേശിയായ ഷാജി ആൻറണി (55) മരണമടഞ്ഞു.

ബോൺമൗത്തിൽ കോട്ടയം ചെങ്ങളം സ്വദേശിയായ ഷാജി ആൻറണി (55)മരണമടഞ്ഞു. ഭാര്യ മേഴ്സി കാഞ്ഞങ്ങാട് സ്വദേശിയാണ്. രണ്ടു കുട്ടികൾ ഉണ്ട്. കെവിനും എബിനും. ഷാജി ആൻറണിയുടെ നിര്യാണത്തിൽ ക്രിസ്റ്റൽ മീഡിയ - ഗ്ലോബൽ ന്യൂസ് പ്രീമിയർ ടീമിൻ്റെ അനുശോചനം അറിയിക്കുന്നു.

Other News